അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ വെച്ച് 02-07-2022 ബഹു. സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എം വാസവനിൽ നിന്ന് ബാങ്കിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു
Read MoreEvents
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 12,32,000 രൂപ CMDRF ലേക്ക് സംഭാവന നൽകി. ബാങ്ക് ജീവനക്കാരുടെയും, ഭരണ സമിതി അംഗങ്ങളുടെയും വിഹിതമുൾപ്പടെയുള്ളതാണ് സംഭാവന. ഒറ്റപ്പാലത്തെ നിയുക്ത MLA അഡ്വ.കെ.പ്രേംകുമാർ ബാങ്ക് ചെയർമാൻ ഐ.എം. സതീശനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ഒറ്റപ്പാലം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) സി.വിമല, ബാങ്ക് വൈസ് ചെയർമാൻ പി.എം.ദേവദാസ്, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, ബാങ്ക് ജനറൽ മാനേജർ പി.എം. ജയ്കിഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read MoreA View from FCBA 2015 - Frontiers in Cooperative Banking Awards.The Awards for The Best Data Security and The Best IT

Read More