ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 12,32,000 രൂപ CMDRF ലേക്ക് സംഭാവന നൽകി.

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 12,32,000 രൂപ CMDRF ലേക്ക് സംഭാവന നൽകി.

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 12,32,000 രൂപ CMDRF ലേക്ക് സംഭാവന നൽകി. ബാങ്ക് ജീവനക്കാരുടെയും, ഭരണ സമിതി അംഗങ്ങളുടെയും വിഹിതമുൾപ്പടെയുള്ളതാണ് സംഭാവന. ഒറ്റപ്പാലത്തെ നിയുക്ത MLA അഡ്വ.കെ.പ്രേംകുമാർ ബാങ്ക് ചെയർമാൻ ഐ.എം. സതീശനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ഒറ്റപ്പാലം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) സി.വിമല, ബാങ്ക് വൈസ് ചെയർമാൻ പി.എം.ദേവദാസ്, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, ബാങ്ക് ജനറൽ മാനേജർ പി.എം. ജയ്കിഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

?>
Back to Top